Hesham Abdul Wahab - Minnalkodi

Copied!edit Lyrics
original text at lyrnow.com/2021586
Verse 1: Sachin Warrier
ഓ, മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും (തോഴാ)
ഓ, തുള്ളി പെയ്യണ് പേമാരി
മഴവിൽ കുടയാൽ വാ തോഴാ (തോഴാ)

Pre-Chorus: Sachin Warrier & Maqbool
തുലാമഴ, മഴപെയ്യും മഴ
നിലാക്കുട, കുടച്ചോട്ടിൽ മഴ

Chorus: Maqbool
ആരോരും കാണാതെ ആരോരും അറിയാതെ
കൂടെ വാ, കൂട്ടായ് വാ (തോഴാ)
താഴ്വാരം അറിയാതെ കളിയാമ്പൽ അറിയാതെ
മനോരാജ്യം താ

Verse 2: Sachin Warrier
ഓ, മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും (തോഴാ)
ഓ, തുള്ളി പെയ്യണ് പേമാരി
മഴവിൽ കുടയാൽ വാ തോഴാ

Hook: Chithra
താ നാ നാ നാ നാ ന ന നാ നാ
ന ന നാ നാ ന ന
താ നാ നാ നാ നാ ന ന നാ നാ
താ നനാ നാ നാ നാ നാ

Pre-Chorus: Sachin Warrier & Maqbool
തുലാമഴ, മഴപെയ്യും മഴ
നിലാക്കുട, കുടച്ചോട്ടിൽ മഴ

Chorus: Maqbool
ആരോരും കാണാതെ, ആരോരും അറിയാതെ
കൂടെ വാ, കൂട്ടായ് വാ
താഴ്വാരം അറിയാതെ കളിയാമ്പൽ അറിയാതെ
മനോരാജ്യം താ

Outro: Sachin Warrier & Chithra
മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും
താ നാ നാ നാ നാ ന ന നാ നാ
 
0

Song Description:

edit soundcloud

SoundCloud:

edit soundcloud

More Hesham Abdul Wahab lyrics

Hesham Abdul Wahab - Arike Ninna
{Chorus: Job Kurian} അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ? ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ? {Pre-Chorus: Job Kurian} കണ്മുന്നിലീ ഭൂഗോളം മറുദിശ

Hesham Abdul Wahab - Pottu Thotta Pournami
{Intro} सर्वमङ्गलमाङ्गल्ये शिवे सर्वार्थसाधिके शरण्ये त्र्यम्बके गौरि नारायणि नमोस्तुते {Chorus: Sachin Balu & Megha Josekutty} പൊട്ടു

Hesham Abdul Wahab - Nagumo
{INTRO} പ പ നി സ, പ പ നി സ പ പ നി സ, പ പ നി സ {Chorus} നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നഗുമോ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോ വാ രാ ധാ

Hesham Abdul Wahab - Puthiyoru Lokam
{Intro: Vimal Roy} പ ധ സ സ സ രി ഗ രി ഗ Its a new world out there, go make it (ooh) ധ സ രി, മാ രി (ooh-ooh) Reach out for the stars and fly {Verse: Vimal

Hesham Abdul Wahab - Sarvam Sadha
{Intro: Srinivas} സർവ്വം സദാ നിൻ സൗരഭം സർവ്വം സദാ നിൻ സൗരഭം {Verse 1: Srinivas} നഭസ്സിൽ പൂർണ്ണ വിധു പോൽ വദനം മനസ്സോ അമൃതം, നിയതം അമൃതം,

Hesham Abdul Wahab - Bas Kar Ji
{Intro: Sachin Warrier} हैं जी, हैं जी हैं जी {Verse 1: Sachin Warrier} बस कर जी हूँ, बस कर जी एक बात आसान ना, हंस कर जी तुसी दिल विच मेरे बस

Hesham Abdul Wahab - Nagumo Revival
{Intro: Swetha Ashok} മനസ്സേ, മനസ്സേ മനസ്സേ {Verse: Arvind Venugopal} నగరాజా ధర నిదు పరివారులెల్ల నగరాజా ధర నిదు పరివారులెల్ల

Hesham Abdul Wahab - Gaaju Bomma
Itu Raave Naa Gaaju Bomma Nene Nanna Amma Yedha Neeku Uyyaala Komma Ninnu Oope Cheyye Prema Vaalipo Ee Gunde Paine Aaduko Ee Gootilone Dooram Pobokuma Chinni Chinni

Hesham Abdul Wahab - Manasse Manasse
{Intro} യാത്രക്കാരുടെ ശ്രദ്ധയ്ക്ക് Train number 6602 മംഗലാപുരത്ത് നിന്നും ചെന്നൈ വരെ പോകുന്ന ചെന്നൈ mail 19 മണി 35 minute കൾക്ക് ഒന്നാമത്തെ platform ലേക്ക്

Hesham Abdul Wahab - Darshana
{Intro: Hesham Abdul} ആ, ആ {Verse 1: Hesham Abdul} നിന്നെ ഞാൻ, കണ്ടന്നേ മേഘം പൂക്കൾ പെയ്യുന്നേ ഒന്നാവാൻ ഞാനന്നേ നെഞ്ചിൽ തീർത്തൊരെൻ