Hesham Abdul Wahab - Mukilinte

Copied!edit Lyrics
original text at lyrnow.com/2019575
Verse 1: K.S. Chithra
മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
കണ്ടു ഞാൻ, കണ്ടു ഞാൻ
തെന്നൽ ചിറകുകളിൽ കളമുളം പാട്ടുണ്ട്
കേട്ടു ഞാൻ, കേട്ടു ഞാൻ

Chorus: K.S. Chithra
മുന്നാലേ നീയില്ലേ? പിന്നാലേ ഞാനല്ലേ?
സ്നേഹിതാ, എൻ സ്നേഹിതാ

Verse 2: K.S. Chithra
ആ മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
കണ്ടു ഞാൻ, കേട്ടു ഞാൻ സ്നേഹിതാ

Chorus: K.S. Chithra
മുന്നാലേ നീയില്ലേ പിന്നാലേ ഞാനല്ലേ
സ്നേഹിതാ എൻ സ്നേഹിതാ
 
0

Song Description:

edit soundcloud

SoundCloud:

edit soundcloud

More Hesham Abdul Wahab lyrics

Hesham Abdul Wahab - Onakka Munthiri
{Hook: Divya Vineeth} ഒണക്ക മുന്തിരി പറക്ക, പറക്ക മടുക്കുവോളം തിന്നോക്ക്യ, തിന്നോക്ക്യ തേങ്ങാ കൊത്തൊന്നു കൊറിക്ക, കൊറിക്ക വെറ്റിലിം പാക്കും ചവയ്ക്ക, ചവയ്ക്ക

Hesham Abdul Wahab - Minnalkodi
{Verse 1: Sachin Warrier} ഓ, മിന്നൽക്കൊടിയുടെ പടവാളും ഇടിവെട്ടിൻ തുടി തമ്പേറും (തോഴാ) ഓ, തുള്ളി പെയ്യണ് പേമാരി മഴവിൽ കുടയാൽ വാ തോഴാ (തോഴാ) {Pre-Chorus:

Hesham Abdul Wahab - Arike Ninna
{Chorus: Job Kurian} അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ? ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ? {Pre-Chorus: Job Kurian} കണ്മുന്നിലീ ഭൂഗോളം മറുദിശ

Hesham Abdul Wahab - Pottu Thotta Pournami
{Intro} सर्वमङ्गलमाङ्गल्ये शिवे सर्वार्थसाधिके शरण्ये त्र्यम्बके गौरि नारायणि नमोस्तुते {Chorus: Sachin Balu & Megha Josekutty} പൊട്ടു

Hesham Abdul Wahab - Nagumo
{INTRO} പ പ നി സ, പ പ നി സ പ പ നി സ, പ പ നി സ {Chorus} നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നഗുമോ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോ വാ രാ ധാ

Hesham Abdul Wahab - Puthiyoru Lokam
{Intro: Vimal Roy} പ ധ സ സ സ രി ഗ രി ഗ Its a new world out there, go make it (ooh) ധ സ രി, മാ രി (ooh-ooh) Reach out for the stars and fly {Verse: Vimal

Hesham Abdul Wahab - Sarvam Sadha
{Intro: Srinivas} സർവ്വം സദാ നിൻ സൗരഭം സർവ്വം സദാ നിൻ സൗരഭം {Verse 1: Srinivas} നഭസ്സിൽ പൂർണ്ണ വിധു പോൽ വദനം മനസ്സോ അമൃതം, നിയതം അമൃതം,

Hesham Abdul Wahab - Bas Kar Ji
{Intro: Sachin Warrier} हैं जी, हैं जी हैं जी {Verse 1: Sachin Warrier} बस कर जी हूँ, बस कर जी एक बात आसान ना, हंस कर जी तुसी दिल विच मेरे बस

Hesham Abdul Wahab - Nagumo Revival
{Intro: Swetha Ashok} മനസ്സേ, മനസ്സേ മനസ്സേ {Verse: Arvind Venugopal} నగరాజా ధర నిదు పరివారులెల్ల నగరాజా ధర నిదు పరివారులెల్ల

Hesham Abdul Wahab - Gaaju Bomma
Itu Raave Naa Gaaju Bomma Nene Nanna Amma Yedha Neeku Uyyaala Komma Ninnu Oope Cheyye Prema Vaalipo Ee Gunde Paine Aaduko Ee Gootilone Dooram Pobokuma Chinni Chinni