E3Y - Megham

Copied!edit Lyrics
original text at lyrnow.com/2040977
Verse 1

കണ്ടോ മേഘത്തെ
കാറ്റിൽ പാറുന്നേ
കൂടെ കൂടട്ടെ
ഞാനും വന്നോട്ടെ?

ഓർത്തോരീ വേനൽ-
ക്കാലം എങ്ങോട്ടോ
മാറി മറഞ്ഞില്ലേ
വേനൽ പോയില്ലേ...

നിൻ ഓർമ്മയിൽ, നിൻ കൂടെ ഈ-
ഈ മഞ്ഞുപോൽ, പാറി നീ ആകാശത്തിൽ രൂപമായ്, കാഴ്ചയായ്, മാറി നീ

Verse 2

കാണും മുന്നോട്ട്
പോകും വഴിയെല്ലാം
കാണും ദൂരത്ത്
കൂട്ടിൻ നീ ഉണ്ട്

നീലാകാശത്തെ
മഞ്ഞിൻക്കൂട്ടമേ
കൂടെ പോരുന്നോ
നീ എൻ കൂടവേ?
നിൻ ഓർമ്മയിൽ, നിൻ കൂടെ ഈ-
ഈ മഞ്ഞുപോൽ, പാറി നീ ആകാശത്തിൽ, രൂപമായ്, കാഴ്ചയായ്, മാറി നീ
 
0

Song Description:

edit soundcloud

SoundCloud:

edit soundcloud

More E3Y lyrics

E3Y - Kunji Penne
Verse 1 En Kunji Penne Nee En Oomana Penne En Kunji then Kuruvi Nee En Kunji - kunju vaayo Verse 2 En Kunji Kunje Ninte Kunju Mizhiyale, Kandu

E3Y - Megham
Verse 1 കണ്ടോ മേഘത്തെ കാറ്റിൽ പാറുന്നേ കൂടെ കൂടട്ടെ ഞാനും വന്നോട്ടെ? ഓർത്തോരീ വേനൽ- ക്കാലം എങ്ങോട്ടോ മാറി മറഞ്ഞില്ലേ വേനൽ പോയില്ലേ...

E3Y - Aaro
Verse 1 Ormakal njan thedunnitha Meghangalal moodunitha Kaathillaro chollunnitha Itha, itha - Aaro? Orthoree roopangallal Maanjupooyi en roopamitha