Vishnu Vijay - Kannil Pettole

Copied!edit Lyrics
original text at lyrnow.com/2048841
Intro
شوفيلي يا حبيبي
نزارتي و جمالي
حويات و شحاتات
لايسات لاك لي تهسيمي
Got views from the beach, so pretty
Attitude independent, big city
I grind so, I got big cheques
I'm Young, rich, luxury

Pre-Chorus
ഒരു flow'il scroll'il നേരം പോകും
പോക്കിൽ പെട്ടൊനാണെ
യാ ഇലാഹീ ബാഷാക്കി
തന്നോണെ ഹാജത്ത്

Chorus
കണ്ണിൽ പെട്ടോളേ
ഞാൻ സൈഡിൽ നിന്നൊളാം
Nice ആയി നിന്നെ കണ്ടോളാം
ആ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിൽ അറിഞ്ഞോളാം
പിന്നെ എൻ ഉള്ളു തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടൊളാം

Verse 2
Kerala to the gulf, yo, I got the spotlight on me
Came with a dream and secured my spot
Top of the Burj, yo, money's the mood
Got you hungry for a taste like you cooking my food
Taking my time, waiting on ya, into the wild, rating on ya
Sinister mind, lover girl monopolize, run the world
Locking it down, wearing a crown
Shackle my wings, wearing it down
They're never gonna change this girl, bad bougie

Instrumental Break

Verse 3
അള്ളാനേ നിന്നേ കണ്ടാൽ
മോരും കാച്ചി തേങ്ങാ ചോറിൽ
ബീഫും കൂട്ടി പപ്പടമോടെ കഴിച്ചു കഴിഞ്ഞു
സേമിയ പായസം തന്നൊരു ദിക്കിൽ
കണ്ടൊരു നിന്നെ പോലെ തന്നേ

Verse 4
Ridin' waves, comin' with the heat
Followеrs, they don't see me
Got my boats and jetskis
Tigrеss looking for my next meal

Verse 5
വണ്ട് പറക്കണ കാത്
തുള്ളി തെറിക്കണ മയിൽ
പല്ല് പുളിക്കണ ശില്
പറ പറക്കണ് വായില്

Pre-Chorus
മനതാരിൽ മാരിക്കാറിൽ
മഴവിൽ എരിയും ട്രിപ്പിൽ set ആയി
യാ ഇലാഹീ ഓണാക്കീ
തന്നോണെ താകത്ത്

Chorus
കണ്ണിൽ പെട്ടോളേ
ഞാൻ side'il നിന്നൊളാം
Nice ആയി നിന്നെ കണ്ടോളാം
ആ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിൽ അറിഞ്ഞോളാം
പിന്നെ എൻ ഉള്ളു തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടൊളാം

Chorus
കണ്ണിൽ പെട്ടോളേ
ഞാൻ side'il നിന്നൊളാം
Nice ആയി നിന്നെ കണ്ടോളാം
ആ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിൽ അറിഞ്ഞോളാം
പിന്നെ എൻ ഉള്ളു തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടൊളാം
 
0

Song Description:

edit soundcloud

SoundCloud:

edit soundcloud

More Vishnu Vijay lyrics

Vishnu Vijay - Ole Melody
{Intro} ഒരു അടിക്കാരൻ ഒരു അഞ്ചാറടിയുള്ള, കണ്ടാലു മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ ഒരു അടിക്കാരൻ {Verse 1} ഒരു അടിക്കാരൻ ഒരു അഞ്ചാറടിയുള്ള, കണ്ടാലു

Vishnu Vijay - Thallumaala Paattu
ആലം ഉടയോന്റെ അരുളപ്പാടിനാലെ ആദം ഹവ്വാ കണ്ട് കൂടെകൂടിയ നാള് ബർക്കത്ത് ഉള്ള നാള് ബൈകീട്ട് രണ്ടാള് അയ്നാൽ കോർത്തീടട്ടെ നല്ല തല്ലുമാല പച്ചകുളം പള്ളീല്

Vishnu Vijay - Ndaakkippaattu
ന്നാ ജിണ്ടാക്ക് ന്നാ ജിണ്ടാക്ക് ന്നാ ജിണ്ടാക്ക് ന്നാ ജിണ്ടാക്ക് ന്നാ ജിണ്ടാക്ക്, ജിണ്ടാക്ക് ജിണ്ടാക്കിക്കോ ന്നാ ജിണ്ടാക്ക്, ജിണ്ടാക്ക് ജിണ്ടാക്കിക്കോ ന്നാ

Vishnu Vijay - Haalake Marunne
{Verse 1: Pushpavathy} പാതിചിരിച്ചന്ദ്രികയേ പതിനാലിന്റെ ചേലൊളിയേ രാക്കനിയേ താരകമേ മതി പോലെ പ്രകാശിതയേ {Verse 2: Pushpavathy} അഴകാലെ

Vishnu Vijay - Aaraadhike
{Verse 1: Sooraj Santosh & Madhuvanthi Narayan} ആരാധികേ, മഞ്ഞുതിരും വഴിയരികേ നാളേറെയായി കാത്തുനിന്നു മിഴിനിറയെ നീയെങ്ങു പോകിലും അകലേയ്ക്കു മായിലും എന്നാശകൾ തൻ

Vishnu Vijay - Kannil Pettole
{Intro} شوفيلي يا حبيبي نزارتي و جمالي حويات و شحاتات لايسات لاك لي تهسيمي Got views from the beach, so pretty Attitude independent, big city I grind so,

YouTube

edit video

Vishnu Vijay

No Foto
edit foto

Biography

edit bio
Vishnu Vijay is an Indian composer and a prolific flautist in the Indian cinema. His film music career began with the 2016 Malayalam film Guppy.Vijay has attended Government Model Boys Higher Secondary School, Thiruvananthapuram for schooling then bachelor of performing arts degree and is a vocal music graduate from Swathi Thirunal College of Music, Thiruvananthapuram. He has received musical training from Kudamaloor Janardanan. Vijay has worked with composers Devi Sri Prasad in Tamil and Telugu and also with G. V. Prakash Kumar and Vijay Antony in Tamil, prior to making it into the Malayalam industry. In Malayalam he has associated with Ouseppachan, Gopi Sunder, Vidyasagar and Deepak Dev. He debuted as an independent music composer through the 2016 Malayalam movie Guppy. He was awarded the Best Background Music award 47th Kerala State Film Awards for the movie Guppy.