Shaan Rahman - Neelambalin

Copied!edit Lyrics
original text at lyrnow.com/2060848
Hook
നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ
നൂറായിരം മോഹങ്ങളിൻ മിഴിചിമ്മുമാരാണവൾ

Pre-Chorus
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ

Chorus
ആരാരോ? നീയാരോ അഴകേ?
നിന്നാകെ മിന്നും നിലവായ്
കാതോരം തേനൂറും ഈണങ്ങൾ
മീട്ടാനായ് എന്നും വരുമോ

Hook


Verse 1
കൂടൊന്നു കൂട്ടുന്നു ഞാൻ
മാനത്തെ തൂമിന്നലിൻ പൊൻചില്ലമേൽ
കൂട്ടിന്നു പോന്നീടുമോ
രാപ്പാടി പാട്ടൊന്നിനാൽ താരാട്ടിടാം

Verse 2
മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
പകരാം ഇനിയെൻ പ്രണയം മുഴുവൻ

Hook
നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ

Verse 3
കൺകോണിലാടീല്ലയോ താരങ്ങൾ
നാമാദ്യമായി കാണുന്നനാൾ
തോരാതെ പെയ്യുന്നിതാ നെഞ്ചോരം
പൂമാരിയായി നിന്നോർമകൾ

Verse 4
തുള്ളിതൂമഞ്ഞിൻ്റെ കണ്ണാടിയിൽ
തുള്ളിത്തുളുമ്പുന്നു നിൻ നാണമോ
വിരിയും (മ്) പതിവായി (മ്) പറയു പതിയെ

Pre-Chorus
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ

Chorus
ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്

Hook
നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ
നൂറായിരം മോഹങ്ങളിൻ മിഴിചിമ്മുമാരാണവൾ
കനവാകുമാരാണവൾ
 
0

Song Description:

edit soundcloud

SoundCloud:

edit soundcloud

More Shaan Rahman lyrics

Shaan Rahman - Sneham Cherum Neram
Aa Jaane Jaan Rabba Mujhe Kyaa Ho Gayaa Rabba Meinu Dil Kho Gayaa Ishq Mujhe Kyaa Ho Gaya Rabba Meinu Dil Kho Gayaa Sneham Cherum Neram Nenchil Cholli Nee Yen

Shaan Rahman - Ee Mazha Megham
Ore savariyaa Ore savariyaa Ore savariyaa Ore savariyaa Ore savariyaa Ore savariyaa Ee mazhamegham vidavaangee En priya raagam Shruthi thengee En vili

Shaan Rahman - Kudukku
{Verse 1: Vineeth Sreenivasan} കുടുക്ക് പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തെ മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ

Shaan Rahman - Uyire
{Refrain: Narayani Gopan & Mithun Jayaraj} ഉയിരേ, ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ വാഴ്വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ {Pre-Chorus:

Shaan Rahman - Neelambalin
{Hook} നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ നൂറായിരം മോഹങ്ങളിൻ മിഴിചിമ്മുമാരാണവൾ {Pre-Chorus} കരളിലെ വരമുരളിയിലൊരു തരളിതലയരാഗം അതിലൊരു