Gopi Sundar & Najim Arshad - Chenthengin

Copied!edit Lyrics
original text at lyrnow.com/2088245
Refrain
ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത്
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ
കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ
ചിന്തൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ

Pre-Chorus
ഒരു കനവിൻ പൂന്തോണിയിൽ (ഓഹോ)
ചുമലുരുമ്മി നീങ്ങുന്നു നാം
മഴ നനഞ്ഞ മൂവന്തിയിൽ (ഓഹോ)
മനസ്സ് കൂടയാക്കുന്നു നാം

Chorus
ഇന്നാരാരും മിണ്ടാതെ
ഈ മോഹമൗനത്തിൻ
തേനുമായ് നമ്മളലയുകയേ

Refrain
ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത്
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ

Instrumental Break

Verse 1
ഒരു കുടന്നപ്പൂവേകി നീ (ഓഹോ)
ചെറു ചിരിയിലെൻ വീഥിയിൽ (ഓഹോ)
ഒരു മിഴിയിൽ എന്നോർമയെ
ഹിമശലഭമാക്കുന്നു നീ

Chorus
വെൺപുലരിയിലോ എൻ ജനലരികേ
പൊൻകണിമലരായ് മാറി നീ
ചെമ്മുകിലണയേ ഇന്നിനി പിരിയേ
നിന്നൊരു കുറി പിൻതിരിഞ്ഞിരുവരുമേ

Refrain
ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത്
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ

Instrumental Break

Verse 2
നിളയൊഴുകും ഓളങ്ങളായ് (ഓഹോ)
കഥ പറഞ്ഞ തീരങ്ങളിൽ (ഓഹോ)
വെയിലു വന്നു നോല്ലോലയേ
പുണരുമൊരു പാടങ്ങളിൽ

Chorus
നിൻ മുടിയിഴയിൽ വന്നൊളിച്ചിരിക്കാം
എൻ നിനവൊരു കാറ്റു പോലിതാ
നിൻ മൊഴികളിലോ പുഞ്ചിരിയതിലോ
എൻ മനമിതു ഞാൻ മറന്നു നിറയുകയേ

Refrain
ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത്
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ
കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ
ചിന്തൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ

Pre-Chorus
ഒരു കനവിൻ പൂന്തോണിയിൽ (ഓഹോ)
ചുമലുരുമ്മി നീങ്ങുന്നു നാം
മഴ നനഞ്ഞ മൂവന്തിയിൽ (ഓഹോ)
മനസ്സ് കൂടെയാക്കുന്നു നാം

Chorus
ഇന്നാരാരും മിണ്ടാതെ
ഈ മോഹമൗനത്തിൻ
തേനുമായ് നമ്മളലയുകയേ

Refrain
ചെന്തെങ്ങിൻ ചാരത്ത്
തെങ്ങോളത്തുമ്പത്ത്
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ
 
0

Song Description:

edit soundcloud

SoundCloud:

edit soundcloud

More Gopi Sundar & Najim Arshad lyrics

Gopi Sundar & Najim Arshad - Chenthengin
{Refrain} ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ ചിന്തൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ